ഈ പൊതിച്ചോർ എടുക്കാൻ മറക്കല്ലേ…

Spread the love



വാഴയിലയിൽ സ്നേഹവും കരുതലും ചേർത്ത് ഹൃദയപൂർവം പൊതിച്ചോർ വിളമ്പിത്തുടങ്ങിയിട്ട് 4 വർഷം പിന്നിടുന്നു. ആശുപത്രികളിൽ ചികിത്സ തേടിയവരും കൂട്ടിരിപ്പുകാരും വന്നവരും പോയവരുമൊക്കെ ഈ ചോറിന്റെ രുചി അറിഞ്ഞിട്ടുണ്ട്, ഇപ്പോഴും അറിഞ്ഞു കൊണ്ടിരിക്കുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന പൊതിച്ചോർ പദ്ധതിക്ക് വലിയ ജന പിന്തുണയാണ് കിട്ടുന്നത്.ജാതിയോ, മതമോ, രാഷ്ട്രീയമോ ചികയാതെ വിശപ്പിന്റെ വിളിക്കുള്ള മറുപടിയായി പൊതി കെട്ടി നൽകുന്നത് സാധാരണക്കാരാണ്. ആരും പ്രതിഫലം ആഗ്രഹിക്കുന്നില്ല. വീട്ടിൽ വയ്ക്കുന്നതിൽ നിന്ന് ഒന്നോ രണ്ടോ പേർക്ക് അധികമായി അവർ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!