Malappuram; മലപ്പുറത്ത് രേഖകൾ ഇല്ലാതെ 78ലക്ഷം രൂപയുടെ വൻ കുഴൽപ്പണ വേട്ട

Spread the love



മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീറലിയെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 78,08045 രൂപയുടെ കുഴല്‍പ്പണമാണ് അരീക്കോട് പൊലീസ് പിടികൂടിയത് . അരീക്കോട് വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി പിടിയിലായത്. നോട്ടുകൾ കെട്ടുകളാക്കി വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പണം കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!