ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ഒരുങ്ങുകയാണോ? ഈ 5 കാര്യങ്ങൾ ഉറപ്പാക്കണം

Spread the love



ഇന്ത്യയിൽ മിക്ക കുടുംബങ്ങളുടെയും സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു കൂടൊരുക്കയെന്നത്. ഇതിനുള്ള ചെലവുകളിൽ സഹായകമാകുന്നത് ഭവന വായ്പകളാണ്. താഴ്ന്ന നിരക്കിലായിരുന്ന ഭവന വായ്പ പലിശ നിരക്കുകൾ റിസക് ബാങ്കിന്റെ പലിശ നിരക്കുയർത്തലിന് പിന്നാലെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫ്ളോട്ടിം​ഗ് റേറ്റ് പലിശ നിരക്കിൽ വായ്പയെടുത്തവർക്ക് ഉയർന്ന നിരക്ക് ബാധകമാകും. ഈ ബാധ്യത മറികടക്കാൻ വായ്പ കാലയളവ് ഉയർത്തി താൽകാലം



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!