ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

Spread the love



സ്ഥിരം യാത്രക്കാരയവർക്ക് ഏറ്റവും വലിയ ചെലവ് വരുന്നത് ഹോട്ടല്‍ മുറികളുടെ വാടക, ട്രാവല്‍ ടിക്കറ്റ് എന്നിവയിലാണ്. ചെലവുകൾ ഇടവേളകളില്‍ ഉയർന്ന് കൊണ്ടിരിക്കുന്ന സമയത്ത് യാത്ര ചെലവുകള്‍ എങ്ങനെ കുറയ്ക്കാം എന്നാലോചിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. സാധാരണ ക്രെഡിറ്റ് കാർഡുകൾ ഷോപ്പിം​ഗിന് പ്രധാന്യം നൽകുന്നവയാണെങ്കിൽ ഒരു ട്രാവൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നതാണ് ഉചിതം. എങ്ങനെയാണ് ഒരു ക്രെഡിറ്റ് കാര്‍ഡ് യാത്ര ചെലവുകളെ കുറയ്ക്കുന്നത് എന്ന് നോക്കാം.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!