കെടിയു വി സി നിയമനം;സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി| High Court

Spread the love



സാങ്കേതിക സര്‍വ്വകലാശാല വി സി നിയമനത്തില്‍ സിസ തോമസിന്റെ നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ചാന്‍സലര്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ചാന്‍സലറുടെ ഉത്തരവുകള്‍ ചോദ്യം ചെയ്യാമെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഹര്‍ജി അത്യപൂര്‍വമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പറയുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സിസാ തോമസിന് മതിയായ അധ്യാപന പരിചയമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!