വിഴിഞ്ഞം സമരത്തിൽ അക്രമത്തെ ന്യായീകരിച്ച് യൂജിൻ പെരേര ; ഉണ്ടായത് സ്വാഭാവിക പ്രതികരണം

Spread the love



വിഴിഞ്ഞം സമരത്തിൽ അക്രമത്തെ ന്യായീകരിച്ച് യൂജിൻ പെരേര . കേരള സർക്കാരിന്റെ തിരക്കഥയാണ് പുറത്ത് വരുന്നത് എന്നും പൊലീസ് നടത്തിയതും തിരക്കഥ ആണെന്നും യൂജിൻ പെരേര പറഞ്ഞു . അതോടൊപ്പം കായികമന്ത്രി ദേശദ്രോഹി എന്ന് വിളിച്ചു ,സംഘർഷത്തിന് ന്യായീകരണമില്ല ,സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത് എന്നും പെരേര കൂട്ടിച്ചേർത്തു . സംഭവത്തിൽ ബാഹ്യ ശക്തികൾ പ്രവർത്തിച്ചു എന്നും ജുഡീഷ്യൽ അന്വേഷണം വേണം എന്നും യൂജിൻ പെരേര ആവശ്യപ്പെട്ടു . കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!