കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തിന് ശ്രമിച്ചയാൾ വിമാനം തകരാറിലായതോടെ കൊച്ചിയിൽ പിടിയിലായി.മലപ്പുറം സ്വദേശി സമദിനെയാണ് 1650 ഗ്രാം സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ സമദ് അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താനാണ് ലക്ഷ്യമിട്ടത്.എന്നാൽ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതോടെ സമദിൻ്റെ പദ്ധതികൾ പാളി. വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം സുരക്ഷാ ഹാളിൽ […]
Source link
Facebook Comments Box