കിടപ്പുമുറിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി

Spread the love

വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ വനപാലകർ ചേർന്ന് പിടികൂടി. അടിമാലി കുരിശുപാറ കോട്ടപാറ ചന്ദ്രന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിൽ പാമ്പിനെ കണ്ടത്. ഉടൻ വനപാലകരെയും, ആർ.ആർ.ടി. ടീമിനെയും വിവരം അറിയിച്ചു. പാമ്പിന് 15 അടിയോളം നീളമുണ്ട്. പിടികൂടിയ രാജവെമ്പാലയെ നേര്യമംഗലം ഉൾവനത്തിൽ തുറന്നുവിട്ടു.

കിടപ്പുമുറിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി

https://youtu.be/Zfo-8GEOALA
Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: