10 വര്‍ഷത്തേക്ക് മുടങ്ങാതെ പെന്‍ഷന്‍ നേടാം; പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ഇപ്പോള്‍ ചേരാം

Spread the love



പെന്‍ഷന്‍ എന്നത് വിരമിക്കല്‍ കാലത്ത് ഒരു കരുതല്‍ തന്നെയാണ്. സ്ഥിര വരുമാനമായിരുന്ന ശമ്പളം നിലയ്ക്കുന്ന കാലത്ത് അത്യാവശ്യ ചെലവുകളെ നേരിടാന്‍ പെന്‍ഷന്‍ തുക കൊണ്ട് സാധിക്കും. എന്നാല്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് നല്ലൊരു തുക പെന്‍ഷനായി ലഭിക്കുകയുള്ളൂ. ഇതിന് ബദലായി സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നേടാനുള്ള പദ്ധതികള്‍ ഇന്നുണ്ട്.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!