കേരള കര്‍ഷക സംഘം ഇടുക്കി ഏരിയ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം .കഞ്ഞിക്കുഴിയിൽ എം.എം മണിMLA ഉദ്ഘാടനം ചെയ്യ്തു.

Spread the love

കേരള കര്‍ഷക സംഘം ഇടുക്കി ഏരിയ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം .കഞ്ഞിക്കുഴിയില്‍ എം.എം മണിMLA ഉദ്ഘാടനം ചെയ്യ്തു.കര്‍ഷക സംഘം ഏരിയ പ്രസിഡന്‍റെ് .ജോഷി മാത്യു അദ്ധക്ഷനായി,ഏരിയ സെക്രട്ടറി എം.വി ബേബി സ്വാഗതം ആശംസിച്ചു.കര്‍ഷക സംഘം ജില്ലാപ്രസിഡന്‍റെ് റോമിയോ സെബാസ്റ്റിന്‍ അഭിവാദ്യം ചെയ്യ്ത് സംസാരിച്ചു .,പി ബി സബീഷ്,ഇ എന്‍ ചന്ദ്രന്‍,ലിസ്സി ജോസ്,സിബി മാത്യു ,എബിന്‍ ജോസ് ,കെ സന്തോഷ് കുമാര്‍ ,ഇ റ്റി ദിലീപ്,വി കെ കമലാസനന്‍ തുടങ്ങിയവര്‍ സംസാരിച്ചു പൊതുസമ്മേളനത്തില്‍ മികച്ച കര്‍ഷകരെയും,കര്‍ഷക സമരങ്ങളില്‍ ജയില്‍ വാസം അനുഭവിച്ചവരെയും എം.എം മണിആദരിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: