ഹിമാചലിലെ തോല്‍വി പരിശോധിക്കും: പ്രധാനമന്ത്രി

Spread the love



ഹിമാചലിലെ തോല്‍വി പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ വികസനത്തിന് ഒരു കുറവും വരുത്തില്ലെന്നും അദ്ദേഹം ബിജെപി ആസ്ഥാനത്ത് പറഞ്ഞു. ജയത്തിന് പിന്നില്‍ പ്രവര്‍ത്തകരുടെ പിന്തുണയാണെന്നും പ്രവര്‍ത്തകരുടേത് കഠിനപ്രയത്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏവരുടെയും വിശ്വാസം രക്ഷിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!