പണപ്പെട്ടിയിൽ തൊട്ടില്ല, കള്ളൻ കൊണ്ട് പോയത് 11 കുപ്പി മദ്യം

Spread the love




കോട്ടയം: മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ലറ വില്‍പ്പനശാലയില്‍ മോഷണം. 11 കുപ്പി മദ്യമാണ് മോഷണം പോയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുഖം മറച്ചെത്തിയായിരുന്നു മോഷണം. യുവാക്കളാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. യുവാക്കൾ മദ്യമെടുത്ത് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ മോഷ്ടക്കൾ മുഖം മറച്ചിരുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.വെള്ളിയാഴ്ച രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ്



Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: