ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് വീ​ട്ട​മ്മ ലോറിക്കടിയിൽ പെട്ട് മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

 

 കോഴിക്കോട്  പ​ന്തീ​രാ​ങ്കാ​വ്: മ​ക​ന്റെ വി​വാ​ഹ​ക്ഷ​ണ​ത്തി​ന് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​ക​വെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചു. എ​ര​ഞ്ഞി​ക്ക​ൽ പു​ത്തൂ​ര് ക​ള​ത്തി​ൽ ബീ​ന​യാ​ണ് (56) മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ജ​യ​പ്ര​കാ​ശ​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

പ​ന്തീ​രാ​ങ്കാ​വ് ബൈ​പാ​സി​ൽ അ​റ​പ്പു​ഴ പാ​ല​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​രാ​ട് ഭാ​ഗ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​തേ​ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ടാ​ണ് അ​പ​ക​ടം. ബീ​ന ത​ൽ​ക്ഷ​ണം മ​രി​ച്ചു.

ഈമാസം 24ന് ഗൃഹപ്രവേശനവും ജനുവരി

21ന് മകന്റെ വിവാഹവും നിശ്ചയിച്ചിരുന്നതാണ്. ബീന പോസ്റ്റ് ഓഫിസ് ആർ.ഡി ഏജൻറാണ്. പരേതരായ മന്നത്താംപറമ്പത്ത്

ഭാസ്കരൻ- കമലാക്ഷി ദമ്പതികളുടെ മ

കളാണ്.മക്കൾ: പ്രബിൻ (യു.എസ്), ജി

ബിൻ (ഐ.ടി കമ്പനി ബംഗളൂരു).സ

ഹോദരങ്ങൾ: മണി, ഷാജു. സംസ്കാരം

ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെ

സ്റ്റ്ഹിൽ ശ്മശാനത്തിൽ.





Source link

Facebook Comments Box
error: Content is protected !!