ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ടൗൺ ട്രാഫിക് പൊലീസ് എസ്. ഐ വിചിത്രൻ സി.പി (52) ആണ് മരിച്ചത്.  ഇന്നലെ രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാട് പാലത്തിൽ ആയിരുന്നു അപകടം. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു.റോഡരികിൽ കിടന്ന വിചിത്രനെ 2 യുവാക്കളാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം പുലർച്ചെ മരിച്ചു.





Source link

Facebook Comments Box
error: Content is protected !!