ജില്ലാ സഹകാരി സംഗമം കട്ടപ്പനയിൽ നടന്നു

Spread the love

സഹകരണമേഖലയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവം നീക്കത്തിനെതിരെ ജില്ലാ സഹകാരി സംഗമം കട്ടപ്പനയിൽ നടന്നു. സഹകരണ സംരക്ഷണസമിതിയുടെ ക്യാമ്പയിൻ കമ്മിറ്റി നേതൃത്വത്തിൽ പകൽ 10.30 ന് ഇടുക്കി കവലയിൽ നിന്നും സഹകാരി റാലിആരംഭിച്ചു 11 കട്ടപ്പന ബസ് സ്റ്റാൻഡിൽ സഹകാരി സംഗമം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു . മന്ത്രി റോഷി ആഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി ഡീൻ കുര്യാക്കോസ് എംപി എംഎൽഎമാരായ എം എം മണി അഡ്വക്കറ്റ് എ രാജ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , ഇ എം ആഗസ്തി ജോസ് പാലത്തിനാൽ, പെഫെസർ എം.ജെ ജേക്കബ് , ജോയി വെട്ടിക്കുഴി, കെ.വി.ശശി ,ആർ തിലകൻ , റോമിയോ സെബാസ്റ്റ്യൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മാർ എന്നിവർ സംസാരിച്ചു സഹകരണസംഘം പ്രസിഡൻറ് മാർ , ബോർഡ് അംഗങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങി ആയിരങ്ങൾ സംഗമത്തിൽ പങ്കെടുത്തു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: