സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിം കുമാറിനെ തിരഞ്ഞെടുത്തു.

Spread the love

ഇടുക്കി ജില്ലയുടെ ആറാമത്തെ ജില്ല സെക്രട്ടറിയായി കെ സലിംകുമാർ തിരഞ്ഞെടുത്തു.
സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിം കുമാറിനെ തിരഞ്ഞെടുത്തു.


സെക്രട്ടറി തിരഞ്ഞെടുപ്പ് വോട്ടിംഗിലൂടെ.


50 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു .

ഒരു വിഭാഗം
ബിജിമോളുടെ പേര് നിർദ്ദേശിച്ചെങ്കിലും ഭൂരി പക്ഷവും സലിംകുമാറിനെ പിന്തുണച്ചു.

50 പേരുള്ള ജില്ലാ കമ്മറ്റിയിൽ 43 പേരുടെ വോട്ടും സലിംകുമാറിന് ലഭിച്ചു .

നിലവിൽ സംസ്ഥാന കമ്മിറ്റ അംഗം കൂടിയാണ് സലിംകുമാർ.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: