പുതിയ ഊരുകൂട്ടം രൂപികരിച്ചു

Spread the love

ഇടുക്കി – കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ 12,13, 14 വാർഡിലെ ഊരുകൂട്ടങ്ങൾ വിഭജിച്ച് വാകച്ചുവട്ടിൽ പുതിയ ഊരുകൂട്ടം രൂപികരിച്ചു ഊരുകൂട്ട യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് ജോസഫ് വയലിൽ ഉദ്ഘാടനം ചെയ്തു . സുകുമാരൻ പി.കെ ST ചെയർമാൻ അദ്ധ്യക്ഷനായിരുന്നു യോഗത്തിന് ആശംസകൾ നേർന്ന് ശ്രീമതി രാജേശ്വരി രാജൻ വൈസ് പ്രസിഡൻറ് , ഉഷ മോഹനൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ റിങ് കമ്മിറ്റി ചെയർമാൻ, പുഷ്പ ഗോപിവാർഡ് മെമ്പർ ,പ്രമോട്ടർമാരായ ജോൺസൺ, ആര്യ തുടങ്ങിയവർ പ്രസംഗിച്ചു. ഊരുമൂപ്പനായി ശ്രീ പരമേശ്വരൻ പുത്തേട്ടി നെ തിരഞ്ഞെടുത്തു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: