ദേശാഭിമാനി ഇടുക്കി ഏരിയ സെമിനാർ

Spread the love


ദേശാഭിമാനി 80-ാം വാർഷികവും മാധ്യമങ്ങളും രാഷ്ട്രീയവുംവിഷയത്തെഅടിസ്ഥാനപ്പെടുത്തിയുള്ള ഇടുക്കി എരിയ
സെമിനാര്‍ സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു , ദേശാഭിമാനി എഡി റ്റര്‍ പി.എം മനോജ് പാർടി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ
റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു,അഡ്വ.ജോയിസ് ജോര്‍ജ് എക്സ് എം പി ഏരിയ സെക്രട്ടറി പി ബി സബീഷ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: