കൂടത്തായ് റോയ് വധം; ജോളിയുടെ വിടുതൽ ഹർജി തള്ളി

Spread the love



കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയാണ് ഹർജി തളളിയത്‌. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ തുടങ്ങാനും തീരുമാനമായി. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിനെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം. ജോളിയെ സഹായിച്ച മറ്റ് 3 പേരും കേസിൽ പ്രതികളാണ്. കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി തോമസ് അറസ്റ്റിലായിട്ട് ഒക്ടോബറിൽ മൂന്നു വർഷം തികഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!