മഞ്ചേരി റെക്‌‌സിൻ ഷോറൂമിൽ വൻ തീപിടിത്തം

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം>  മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്‌‌സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!