ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവാക്കൾ മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

തൃശൂർ> കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്‌ണകുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങവേ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയിൽ സ്റ്റോ‌പ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പിൽ ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!