Murder: ഭാര്യയുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റം പ്രകോപിപ്പിച്ചു; നടുറോഡിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love



Thuckalay murder case: തക്കല സ്വദേശി എബനേസർ (35) ആണ് ഭാര്യ ജെബ പ്രിൻസയെ (31) കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ എബനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ ഉള്ള പ്രതിയെ പോലീസ് കസ്റ്റയിലെടുത്തു.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!