ബിലാവലിന്റെ തലവെട്ടണമെന്ന് ബിജെപി

Spread the love



Thank you for reading this post, don't forget to subscribe!

ലഖ്നൗ> പാകിസ്ഥാൻ വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ തല കൊയ്യുന്നവർക്ക് രണ്ടുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ ബിജെപി നേതാവ് മനുപാൽ ബൻസാൽ. ഐക്യരാഷ്ട്ര സംഘടനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിലാവൽ നടത്തിയ പരാമർശത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്.

‘ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’ എന്നായിരുന്നു ബിലാവലിന്റെ പരാമർശം.



Source link

Facebook Comments Box
error: Content is protected !!