ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; 25 ഓളം പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

Spread the love


Vandiperiyar Accident: ഇടുക്കി വണ്ടിപ്പെരിയാറിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. 25 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ടിപ്പർ ഡ്രൈവറുടെ നില ഗുരുതരം. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.

 Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!