മാസ തവണകളായി 1,400 രൂപ അടയ്ക്കാം; കാലാവധിയിൽ 25 ലക്ഷത്തിന്റെ ഉടമ! റിസ്കില്ലാത്ത പദ്ധതി നോക്കുന്നോ

Spread the love



സുരക്ഷിതമായി മാസ തവണകളടച്ച് നല്ലൊരു സമ്പാദ്യമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കായി വിവിധ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. പോസ്റ്റ് ഓഫീസിന്റെ ആവർത്തന നിക്ഷേപങ്ങളോ ബാങ്ക് ആവർത്തന നിക്ഷേപങ്ങളോ ആണ് ഇത്തരക്കാർ പൊതുവെ തിരഞ്ഞെടുക്കുന്നത്. ഇതിന് ബദലായി നല്ലൊരു തുക സമ്പാദിക്കാൻ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. നിക്ഷേപിക്കുന്നതിനൊപ്പം ജീവിതത്തിനും സുരക്ഷിതത്വം നൽകുന്ന പദ്ധതികളാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നൽകുന്നത്. ഇത്തരത്തിൽ



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!