23 ലോട്ടറി ടിക്കറ്റുകള്‍ ഒറ്റയടിക്കെടുത്തു; നിര്‍മ്മാണ തൊഴിലാളിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

Spread the love


Idukki

oi-Swaroop Tk

തൊടുപുഴ: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നിര്‍മ്മാണ തൊഴിലാളിക്ക്. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നടുവിലെ വീട്ടില്‍ രജീവിനാണ് ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് രാജീവ്. കഴിഞ്ഞ ദിവസം 23 ടിക്കറ്റുകളാണ് രജീവ് എടുത്തത്. ഇതില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ലഭിച്ചത്.

ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ

മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിച്ചു. നാട്ടുകാരനായ മനോഹരനില്‍ നിന്നാണ് രാജീവ് ടിക്കറ്റ് എടുത്തത്. രാജീവനും കുടുംബവും ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്നതാണ് കുടുംബം. സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണമെന്നാണ് രാജീവന്റെ വലിയ ആഗ്രഹം.

‘ അമ്മ സംഘടന മോഹന്‍ലാലിന്റേതല്ല’, പുറത്തുപോയവരെ തിരികെ സ്വീകരിക്കാന്‍ സന്തോഷമെന്ന് താരം

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

1st Prize – ₹70,00,000/-

AB 132523

Consolation Prize – ₹8,000/-

AA 132523 AC 132523
AD 132523 AE 132523
AF 132523 AG 132523
AH 132523 AJ 132523
AK 132523 AL 132523 AM 132523

2nd Prize – ₹5,00,000/-

AL 975557

3rd Prize – ₹1,00,000/-

AA 989731
AB 490591
AC 732781
AD 741232
AE 228434
AF 804269
AG 171318
AH 763620
AJ 928715
AK 527867
AL 969209
AM 990495

4th Prize – ₹5,000/-

0858 1287 1889 2633 2660 3310

3353 5045 5984 6596 7079 7084

7271 8001 8869 9153 9446 9815

5th Prize – ₹2,000/-

0514 1986 3578 6483

7160 7246 7531

6th Prize – ₹1,000/-

0294 0816 2550 2627 2631 2856

3097 3192 4905 5218 5383 5881

6166 6183 6594 6880 7036 7053

7480 7808 8309 8413 8730 9369

9727 9843

7th Prize – ₹500/-

0004 0127 0239 0312 0450 0627

0785 0870 0926 1060 1094 1256

1324 1365 1418 1436 1495 1761

1821 1829 1831 1962 2341 2494

2498 2713 2800 2844 3010 3060

4109 4190 4380 4389 4564 4756

5076 5130 5202 5204 5318 5339

5473 5763 5872 5899 6067 6075

6109 6212 6260 6316 6623 6856

7185 7200 7274 7315 7330 7417

7502 7505 7833 8020 8823 9124

9141 9551 9560 9639 9797 9919

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kerala Lottery Results: Akshaya lottery draw first prize of Rs 70 lakh for construction workerSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!