തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

കോട്ടയം: കോട്ടയം പാദുവയിൽ രണ്ട്

വിദ്യാർഥികൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി

സ്വദേശി അജ്മൽ (21), വർക്കല സ്വദേശി

വജൻ (21) എന്നിവരാണ് മരിച്ചത്.

മീനച്ചിലാറിന്റെ കൈവഴിയായ പന്നകം

തോട്ടിലായിരുന്നു അപകടം.

കുളിക്കാനിറങ്ങിയ വിദ്യാർഥികൾ തോട്ടിൽ

മുങ്ങിത്താഴുകയായിരുന്നു.

അവശനിലയിലായ വിദ്യാർഥികളെ

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

നാലംഗ സംഘമാണ് തോട്ടിൽ

കുളിക്കാനിറങ്ങിയത്. പാദുവയിൽ

സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു

ഇവർ. കൊല്ലം ട്രാവൻകൂർ നഴ്സിങ്

കാളജിലെ വിദ്യാർഥികളാണ്.





Source link

Facebook Comments Box
error: Content is protected !!