കയത്തിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Spread the love



കോട്ടയം അയർക്കുന്നത്ത് രണ്ട് വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു. കൊല്ലം ട്രാവൻകൂർ കോളേജ് ഓഫ് നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥികളായ കരുനാഗപ്പള്ളി സ്വദേശി അജ്മൽ (21) വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മരിച്ചത്.പാദുവ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ ഇരുവരും കയത്തിൽ പെടുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് ഫയർഫോഴ്സും, പൊലിസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്തിൽ ഉടൻ തന്നെ കിടങ്ങൂരിലെയും, ചേർപ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചുവെങ്കിലും […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!