ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ച നടത്തുമെന്ന് മ

Spread the love



ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.] 2022 ജൂൺ 3ലെ കോടതിവിധി പ്രായോഗികമല്ല എന്ന് കാട്ടി റിവ്യൂഹർജി നൽകിയിട്ടുണ്ട്. ജനവാസമേഖലകൾ ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച അപേക്ഷ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിവിധി വന്നത്. നിലവിലെ നിർമ്മാണങ്ങളുടെ ചിത്രങ്ങൾ ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഡ്രോൺ അല്ലെങ്കിൽ ഉപഗ്രഹ സർവേ വേണമെന്നാണ് കോടതി പറഞ്ഞത്. ഉപഗ്രഹസർവേ ഫലപ്രദമല്ലാത്തതുകൊണ്ടാണ് ഫീൽഡ് സർവേക്ക് സർക്കാർ തയ്യാറായത്. ഉപഗ്രഹ റിപ്പോർട്ട് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!