അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ഓട്ടോയിൽ നിന്നും വീണ വീട്ടമ്മയെ മധ്യവയസ്ക്കൻ നടുവിന് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജഗ്ഷനിൽ ആയിരുന്നു സംഭവം. പരുക്കേറ്റ വീട്ടമ്മയെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ കയറാൻ ചെന്ന സൈമൺ റോഡ് സ്വദേശിയായ ശ്രീകുമാരി വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുകുകയും നില തെറ്റി വീണ ഇവരുടെ കൈതട്ടി മറ്റൊരാളും ബൈക്കും നിലത്ത് വീണു. നിലത്ത് വീണ വഴിയാത്രക്കാരനായ മദ്യ വയസ്ക്കൻ ചാടി എണീറ്റ് ഓട്ടോയിൽ കയറുകയായിരുന്ന ശ്രീകുമാരിയെ നടുവിന് […]
Source link
Facebook Comments Box