പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സിഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ച സർക്കിൾ ഇൻസ്‌പക്ടർ ജയസനിലിനെ ജനുവരി നാല്‌ വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി. പ്രതിക്ക് ശനിയാഴ്‌ച്ച തന്നെ മുൻകൂർ ജാമ്യം വേണമെന്ന പ്രതിഭാഗം ആവശ്യം കോടതി തള്ളി.

പ്രതിക്ക് ജാമ്യം നൽകിയാൽ അത് നിയമ വ്യവസ്ഥയോടുള്ള കളങ്കമായിരിക്കുമെന്ന് പബ്ലിക്  പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനു് നിർദ്ദേശം നൽകിയത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!