വെള്ളാരംകുന്നിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടി ഇടിച്ച്2 പേർക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

വയനാട്   കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കർണാടക സ്വദേശികളായ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാനും മറ്റൊരു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Source link

Facebook Comments Box
error: Content is protected !!