അന്യമതസ്ഥർക്ക് ആശംസകൾ നൽകുന്നത് വിലക്കുന്ന ഒരു മതഗ്രന്ഥവുമില്ല: മുസ്ലിം വേൾഡ് ലീഗ്

Spread the love



ക്രിസ്തുമത വിശ്വാസികൾക്ക് ആശംസകൾ നൽകുന്നതിൽ നിന്നും മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്ന് വ്യക്തമാക്കി മുസ്ലിം വേൾഡ് ലീഗ്.ക്രിസ്മസ് ആശംസകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മുസ്ലിം വേൾഡ് ലീഗ് പ്രതികരിച്ചിരിക്കുന്നത്.അന്യ മതസ്ഥർക്ക് ആശംസകൾ നൽകുന്നതിൽ നിന്നും മുസ്ലിം മത വിശ്വാസികളെ ഇസ്ലാം വിലക്കിയിട്ടില്ലെന്ന് മുസ്ലിം വേൾഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അൽ ഇസ പറഞ്ഞു. വിഷയത്തെ അടിസ്ഥാനമാക്കിയാണ് എതിർപ്പ് അറിയിക്കേണ്ടത്.അല്ലാതെ അനുമാനങ്ങൾക്ക് അനുസരിച്ചല്ല ഏതെകിലും കാര്യം എതിർക്കപ്പെടേണ്ടത് എന്ന് അദ്ദേഹം അറിയിച്ചു. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!