KSRTC: കരിമ്പട്ടികയിൽപ്പെട്ട KSRTC സൂപ്പർഫാസ്റ്റ് അപകടമുണ്ടാക്കി; വിവരങ്ങൾ സീ മലയാളം ന്യൂസിന്; അപകടം നെയ്യാറ്റിൻകര പത്താംകല്ലിൽ; ആർക്കും പരിക്കില്ല

Spread the love


Thank you for reading this post, don't forget to subscribe!

KSRTC Superfast Accident: ഇന്നലെ രാത്രി 10:55 ഓടെയാണ് ഒരേ ദിശയിൽ പോവുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റും കാറും തമ്മിൽ കൂട്ടിയിടിച്ചത്. ദേശീയപാതയിൽ നെയ്യാറ്റിൻകര പത്താംകല്ലിലാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി നെയ്യാറ്റിൻകരയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Written by –

Zee Malayalam News Desk

|
Last Updated : Dec 31, 2022, 06:04 AM IST





Source link

Facebook Comments Box
error: Content is protected !!