നോട്ട് നിരോധനത്തിന് ആര്‍ബിഐയെ തോക്ക് ചൂണ്ടിയാണ് സമ്മതിപ്പിച്ചത്: ജോണ്‍ ബ്രിട്ടാസ് എം പി

Spread the love



നോട്ട് നിരോധനത്തിന് ആര്‍ബിഐയെ തോക്ക് ചൂണ്ടിയാണ് സമ്മതിപ്പിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. നോട്ട് നിരോധനത്തിലെ സുപ്രീംകോടതി വിധി അപ്രതീക്ഷിതമല്ലെന്നും നരേന്ദ്രമോദിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണമെന്നും ഡോ. ടി എം തോമസ് ഐസ്‌കും പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം. അതേസമയം, നോട്ട് നിരോധനം ശരിയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭിന്നവിധികളാണ് സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!