ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽകോളേജ് നഴ്സിങ്ങ് ഓഫീസർ മരിച്ചു; കോട്ടയം പാർക്ക് ഹോട്ടൽ (മലപ്പുറം മന്തി) അടപ്പിച്ചു

Spread the love


കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ ആയിരുന്നു രശ്മി രാജ്.

Also Read-ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു വീണ്ടും തീ പിടിത്തം; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

കോട്ടയം തെള്ളകത്തെ ഹോട്ടൽ പാർക്കിൽ (മലപ്പുറം മന്തി) നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധ ഏറ്റിരുന്നത്. പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടിച്ചിരുന്നു. പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!