കാട്ടാനയെ കൊണ്ട് തോറ്റു; കലിയിളകി വന്ന് സ്‌കൂള്‍ തകര്‍ത്തു

Spread the love




കൊച്ചി: കാട്ടാനശല്യം വീണ്ടും അയ്യമ്പുഴയില്‍. പാന്റേഷന്‍ കോര്‍പ്പറേഷന്‍ കാലടി ഗ്രൂപ്പിലെ പ്ലാന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാട്ടാനക്കൂട്ടം ഒന്നിച്ചെത്തി ആക്രമിച്ച് തകര്‍ക്കുകായിരുന്നു. ഈ സ്‌കൂള്‍ കെട്ടിടത്തിലെ ആറ് ക്ലാസ് മുറികളുടെ വാതിലുകളും കാട്ടാനക്കൂട്ടം തകര്‍ത്തു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടമാണിത്. രാത്രിയില്‍ അഞ്ച് വലിയ ആനകളും, ഒരു കുട്ടിയാനയും ചേര്‍ന്നുള്ള സംഘമാണ് സ്‌കൂള്‍ കെട്ടിടം ആക്രമിച്ചത്.



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!