സോമന്‍ രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും

Spread the love




കലാകാരന്മാര്‍ ലഹരിയ്ക്ക് അടിമയായേക്കും എന്നൊരു പറച്ചിലുണ്ട്. അത്തരത്തില്‍ മദ്യത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് നിരവധി താരങ്ങളെയാണ്. നടന്‍ എംജി സോമന്‍ മുതല്‍ നരേന്ദ്ര പ്രസാദ് വരെയുള്ള മുതിര്‍ന്ന നടന്മാരൊക്കെ അഭിനയ ജീവിതത്തിനൊപ്പം മദ്യത്തിനും പ്രധാന്യം നല്‍കിയിരുന്നവരാണ്. രാത്രിയില്‍ ഉറക്കം പോലുമില്ലാതെ മദ്യപിക്കുന്ന ആളായിരുന്നു നടന്‍ എംജി സോമനെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിവരാമന്‍. നടന്മാര്‍ക്ക് രാത്രിയില്‍ കള്ളൊഴിച്ച് കൊടുക്കാന്‍



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!