ലേഖ ശ്രീനിവാസൻ അന്തരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ചിത്രകാരിയും നർത്തകിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു. മുൻ അംബാസഡർ ടി പി ശ്രീനിവാസന്റെ ഭാര്യയാണ്. കരുണ ചാരിറ്റീസ് ഇന്റർനാഷനൽ എന്ന സന്നദ്ധ സംഘടനയുടെയും  വേൾഡ് മലയാളി കൗൺസിലിന്റെയും ചെയർപേഴ്‌സ‌‌‌ൻ പദവി വഹിച്ചിട്ടുണ്ട്.

സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒന്നിന്‌ ശാന്തികവാടത്തിൽ നടക്കും. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!