തെ​ങ്ങ് ദേ​ഹ​ത്ത് വീ​ണ് യു​വാ​വ് മ​രി​ച്ചു

Spread the love


 ​

 കണ്ണൂർ കൂത്തു​പ​റ​മ്ബ്: വ​യ​ലി​ല്‍ മ​ത്സ്യം പി​ടി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ തെ​ങ്ങ് ദേ​ഹ​ത്ത് വീ​ണ് യു​വാ​വ് മ​രി​ച്ചു.117 വ​ട്ടി​പ്രം മാ​വു​ള്ള​ചാ​ല്‍ വീ​ട്ടി​ല്‍ ര​ജീ​ഷ് പു​ത്ത​ല​ത്താ (37) ണ് ​മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ തെ​ങ്ങ് ക​ട​പു​ഴ​കി ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ക്കാ​ട​ങ്ക​ണ്ടി ഗോ​വി​ന്ദ​ന്‍ – പ്ര​സ​ന്ന ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​ജി​ന. മ​ക്ക​ള്‍: മ​ക്ക​ള്‍: നി​ര​ഞ്ജ​ന, നി​വേ​ദ്യ (ഇ​രു​വ​രും വ​ട്ടി​പ്രം യു​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നീ​ശ​ന്‍, ര​ജി​ന,അ​നൂ​പ്.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!