മുൻ എംഎൽഎ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

നാദാപുരം > മുൻ എംഎൽഎയും മുസ്ലിം ഗീല് മുതിർന്ന നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (89) അന്തരിച്ചു. മേപ്പയ്യൂർ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കയർ കോർപറേഷൻ ഡയറക്‌ടർ, ട്രാവൻകൂർ ടൈറ്റാനിയം ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അസീസ് (റിട്ട. അധ്യാപകൻ ടി ഐഎം ഗേൾസ്എച്ച്എസ്എസ് നാദാപുരം, നാസർ (റിട്ട. ക്ലാർക്ക് ടിഐഎം ജിഎച്ച്എസ്എ സ്) ഹാരിസ് (അധ്യാപകൻ എംഐഎംഎച്ച്എസ്എസ് പേരോട് ), ജമീല. മരുമക്കൾ: അബ്‌ദുറഹിമാൻ പനോളിപ്പിടിക, ശരീഫ പാറാട്, സീനത്ത് വൈക്കിലശ്ശേരി, സലൂജ നാദാപുരം. സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, സുലൈഖ ഹജ്ജുമ്മ, സാറ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!