ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണമെന്നും ഡിജിറ്റല്‍ തുല്യത ഉറപ്പാക്കണമെന്നും വിദഗ്ധര്‍. കേരളനിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘ദേശീയവിദ്യാഭ്യാസനയവും കേരളവും’ എന്ന ചര്‍ച്ചയിലാണ് വിവിധമേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്. രാഷ്ട്രീയനിരീക്ഷകന്‍ പ്രൊഫ ഗോപാല്‍ ഗാരു, മുന്‍ കേരള യൂണിവേഴ്സിറ്റി വി.സി ഡോ. ബി ഇക്ബാല്‍, കേരള നോളജ് എക്കണോമി മിഷന് ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ക്രിയാത്മകമായ വാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് പ്രശ്നമായി […]
Source link
Facebook Comments Box