എല്‍ഡിഎഫ് മന്ത്രിമാരെ ആക്ഷേപിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

Spread the love



Thank you for reading this post, don't forget to subscribe!

വണ്ടന്മേട്> സംസ്ഥാനത്തെ മന്ത്രിമാര് മന്ദബുദ്ധികള് ആണെന്ന വിവാദ പരാമര്ശവുമായി കെപിസിസി വര്ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷ് എംപി. വനം മന്ത്രി എ കെ ശശീന്ദ്രന് സംസ്ഥാനത്തിന് തന്നെ ബാധ്യതയാണ്. സ്വന്തം വകുപ്പിലെ കാര്യങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും മനസിലാക്കാന് കഴിവില്ലാത്ത മന്ദബുദ്ധികളാണ് കേരളത്തിലെ മന്ത്രിമാര്. കൊടിക്കുന്നില് പറഞ്ഞു.

ഡീന് കുര്യാക്കോസ് എംപി നടത്തുന്ന പദയാത്രയുടെ രണ്ടാം ദിവസത്തെ സമാപനയോഗം പുറ്റടിയില് ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ് വിവാദ പരാമര്ശം.



Source link

Facebook Comments Box
error: Content is protected !!