guava leaf: മുഖത്തെ കുരുവും പാടുകളും അകറ്റാന്‍ പേരയില

Spread the love



പലതരം ഫേയ്‌സ്പാക്കുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുമെങ്കിലും സ്വന്തമായി വീട്ടിലുണ്ടാക്കുന്ന സൗന്ദര്യവര്‍ദ്ധക പാക്കുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. മഞ്ഞള്‍, തൈര്, തക്കാളി തുടങ്ങി പല നിത്യോപയോഗ സാധനങ്ങളും ഫേയ്‌സ്പാക്കുകളാക്കാറുണ്ടെങ്കിലും അധികമാരും പരീക്ഷിക്കാത്ത ഒന്നാണ് പേരയില. കറുത്ത പാടുകള്‍, മുഖക്കുരു, വരള്‍ച്ച, എന്നിവയക്ക് പരിഹാരമാണ് പേരയില ഫേയ്‌സ്പാക്ക്. ചര്‍മത്തിനു തിളക്കവും മിനസവും ലഭിക്കുകയും ചെയ്യും. ഏതാനും പേരയിലകള്‍ പറിച്ചെടുത്ത് കഴുകണം. ഇത് അരച്ചെടുത്തശേഷം ഏതാനും പേരയിലകള്‍ പറിച്ചെടുത്ത് കഴുകിയശേഷം അരച്ചെടുക്കുക. ഇളം ഇലകളാണ് കൂടുതല്‍ അനുയോജ്യം. വരണ്ട ചര്‍മമാണെങ്കില്‍ തേനും എണ്ണമയമുള്ള […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!