IND vs NZ: സൂര്യകുമാര്‍ ഏകദിനത്തില്‍ വേണോ? സെലക്ടര്‍മാര്‍ക്കെതിരേ കപില്‍-കാരണമിതാണ്

Spread the love



  മുംബൈ: ഇന്ത്യയുടെ ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാറിനെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്നും വിശേഷിപ്പിക്കാം. വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന സൂര്യകുമാറിന് പക്ഷെ ഇന്ത്യയുടെ ഏകദിന ടീമിനൊപ്പം വലിയ മികവ് കാട്ടാനാവുന്നില്ല. ടി20യിലെ മികവ് പ്രതീക്ഷിച്ച് ഏകദിനത്തില്‍ സൂര്യക്ക് അവസരം നല്‍കിയപ്പോഴെല്ലാം


Source by [author_name]

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!