ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനേറ്റ സമ്പൂര്‍ണ പരാജയത്തിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ കമ്രാന്‍ അക്മല്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത് ശര്‍മയും സംഘവും കിവികളെ തൂത്തുവാരുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ മാത്രമേ കിവികള്‍ നേരിയ വിജയപ്രതീക്ഷ നല്കിയുള്ളൂ. ബാക്കിയുളള രണ്ടു മല്‍സരങ്ങളിലും തീര്‍ത്തും ഏകപക്ഷീയമായിട്ടാണ് ഇന്ത്യ വിജയിച്ചുകയറിയത്. റണ്‍മഴ കണ്ട
Source by [author_name]
Facebook Comments Box