കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

Spread the love


കൊല്ലം: പുനലൂർ എലിക്കാട്ടൂരിൽ സുഹൃത്തുക്കൾകൊ പ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു.
പുനലൂർ ഗവൺമെന്റ് പോളിടെക്കിനിക്കിലെ വിദ്യാർത്ഥി ഷിജു പ്രകാശാണ് മരിച്ചത്.

Also read-കോഴിക്കോട് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളെ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടു

സുഹൃത്തുക്കളുടെ കൂടെ രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാൻ ആയില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Published by:Sarika KP

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!