ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വീണ്ടും മഴയ്ക്ക് സാധ്യത

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> ഈ വര്ഷത്തെ ആദ്യ ന്യൂനമര്ദ്ദം തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലില് രൂപപ്പെട്ടു. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിച്ച് മൂന്നു ദിവസത്തിനുള്ളില് ശ്രീലങ്ക തീരത്തേക്ക് നീങ്ങാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന് കേരളത്തില് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്.



Source link

Facebook Comments Box
error: Content is protected !!