റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി.. യുവതിക്ക് ദാരുണാന്ത്യം

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി യുവതി മരിച്ചു. ലിസി ജംഗ്ഷനിൽ ഇന്ന് 9 മണിയോടെയായിരുന്നു സംഭവം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.



Source link

Facebook Comments Box
error: Content is protected !!