കെ.എസ്.ഇ.ബി അറിയിപ്പ്

Spread the love

കത്തിപ്പാറ മുതൽ തള്ളക്കാനം വരെയും തള്ളക്കാനം CSI മുതൽ കഞ്ഞിക്കുഴി ജംഗ്ഷൻ വരെയും പുതിയതായി വലിച്ച 11 KV line 10.2.2023 രാവിലെ 10 മണിമുതൽ വൈദ്യുതി പ്രവഹിപ്പിക്കുമെന്നു കഞ്ഞിക്കുഴി ഇലക്ട്രി ക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു.അതിനാൽ ഈ ലൈനിൽ സ്പർശിക്കുകയോ കന്നുകാലികളെ കെട്ടുകയോ മരച്ചില്ലകൾ വെട്ടി മാറ്റാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും പൊതു ജനങ്ങളെ അറിയിക്കുന്നു

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!